ഇഷ്ടക്കാരെ തിരുകി കയറ്റി; ആയിരങ്ങൾ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തവർ പുറത്ത്; എ ആർ റഹ്മാന്റെ സംഗീത പരിപാടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ; സോഷ്യൽ മീഡിയയിൽ അസഭ്യവർഷം
ചെന്നൈ: എ ആർ റഹ്മാന്റെ സംഗീത പരിപാടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പിയത്. ...