ഹരിയാനയിൽ 40 മുസ്ലീം കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു; എൺപതുകാരിയുടെ മൃതദേഹം ഹൈന്ദവാചാര പ്രകാരം ദഹിപ്പിച്ചു
ഹിസാർ: ഹരിയാനയിലെ ഹിസാർ ജില്ലയിലെ ബിദ്മിറാ ഗ്രാമത്തിലെ നാൽപ്പത് മുസ്ലീം കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം മരണമടഞ്ഞ എൺപതു വയസ്സുകാരിയുടെ മൃതദേഹം ഇവർ ...