“പേരും മതവും മാറ്റാൻ കഴിയും പക്ഷേ പൂർവികരെ ആർക്കും മാറ്റാൻ കഴിയില്ല, രാമൻ എല്ലാ ഭാരതീയരുടെയും പൂർവികൻ ” ; ദീപാവലിക്ക് കാശിയിൽ രാം ആരതി നടത്തി മുസ്ലീം മഹിളാ ഫൗണ്ടേഷൻ
വാരാണസി : രാജ്യം മുഴുവൻ ദീപാവലി ആഘോഷത്തിന്റെ നിറവിലാണ്. ദീപാവലി ദിനമായ ഞായറാഴ്ച വാരണാസിയിലെ ഒരു കൂട്ടം മുസ്ലീം സ്ത്രീകൾ രാം ആരതി നടത്തി. ലമാഹിയിലുള്ള വിശാലഭാരത ...