മുസ്ലീം വനിതകളുടെ പുരോഗതിയ്ക്കായി നിർണായക ചുവടുവയ്പ്പ്; മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം സർക്കാർ
ഗുവാഹത്തി: മുസ്ലീം സ്ത്രീകളുടെ പുരോഗതിയ്ക്കായി നിയമപരിഷ്‌കാരങ്ങൾ തുടർന്ന് അസം സർക്കാർ. മുസ്ലീം വിവാഹ നിയമം റദ്ദാക്കി. ഇതോടെ മുസ്ലീം വിവാഹങ്ങൾ സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിലാകും. മുഖ്യമന്ത്രി ...