‘നിങ്ങളുടെ ഭൂമി അല്ലെങ്കില്‍ നിങ്ങളുടെ രക്തം’ എന്ന് മുദ്രാവാക്യം, ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ നൈജീരിയയില്‍ ഈ വര്‍ഷം മാത്രം കൊന്നുതള്ളിയത് 1000ത്തോളം ക്രിസ്ത്യാനികളെ: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
അബുജ: നൈജീരിയയിലെ മുസ്ലിം തീവ്രവാദ സംഘങ്ങളായ ബൊക്കോ ഹറാമും ഫലാനി തീവ്രവാദികളും ചേര്‍ന്ന് കൊലപ്പെടുത്തിയത് ആയിരത്തോളം ക്രിസ്ത്യന്‍ മത വിശ്വാസികളെയെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ...