വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവിനെ വിവേചനമെന്ന് വിളിക്കുന്നത് തെറ്റ്; സൗകര്യത്തിന് അനുസരിച്ചാണ് ഈ മാറ്റിയിരുത്തൽ; നിഖില വിമലിനെതിരെ ഫാത്തിമ തഹ്ലിയ
കണ്ണൂർ: മുസ്ലീം വിവാഹങ്ങൾക്കിടയിലെ വേർതിരിവിനെതിരെ നടി നിഖില വിമൽ നടത്തിയ പരാമർശത്തെ തള്ളി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ.വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ലെന്ന് ...