ത്രയംബകേശ്വർ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച് മുസ്ലീം യുവാക്കൾ; ലക്ഷ്യം ചാദർ സമർപ്പിച്ച് ഹിന്ദു ആചാരത്തിന് ഭംഗം വരുത്തൽ; കേസെടുക്കാൻ ഉത്തരവിട്ട് ആഭ്യന്തരമന്ത്രി
മുംബൈ: മഹാരാഷ്ട്രയിലെ പ്രസിദ്ധ ജ്യോതർലിംഗ ക്ഷേത്രമായ ത്രയംബകേശ്വരിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച് മുസ്ലീം യുവാക്കൾ. സംഭവത്തിൽ കേസെടുക്കാനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ...








