റെയിൽവേ സ്‌റ്റേഷൻ ‘മസ്ജിദാക്കി’ മാറ്റി നിസ്‌കാരം; ദിവസങ്ങൾക്കുള്ളിൽ മസാർ സ്ഥാപിക്കുമെന്ന് ആക്രോശം; വീഡിയോ പുറത്ത്
മുംബൈ: തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി നിസ്‌കാരം. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പൻവേൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമിൽ എത്തിയ ഇസ്ലാമിക വിശ്വാസികൾ ആരെയും ഗൗനിക്കാതെ ...