നിരവധി മനുഷ്യരുടെ ശവപ്പറമ്പായ ചെര്‍ണോബില്‍, മൃഗങ്ങള്‍ക്ക് സമ്മാനിച്ചത് സൂപ്പര്‍പവറുകള്‍, അമ്പരപ്പില്‍ ശാസ്ത്രം
1986 ഏപ്രില്‍ 26 ന് ചെര്‍ണോബിലെ ആണവവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനങ്ങള്‍ വരുത്തിവെച്ച ദുരന്തം ഇപ്പോഴും ആ പ്രദേശത്തെ കാര്‍ന്നു തിന്നുകയാണ്, ആ നിര്‍ഭാഗ്യകരമായ രാത്രിയില്‍, നിരവധി ...