ബംഗ്ലാദേശിനെതിരായ പരമ്പര വിജയം; ചരിത്രം സൃഷ്ടിച്ച് ആർ അശ്വിൻ; മുത്തയ്യ മുരളീധരന്റെ റെക്കോർഡിനൊപ്പം
കാൺപൂർ: പാകിസ്താനെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യയിൽ എത്തിയതായിരുന്നു ബംഗ്ലാദേശ്. എന്നാൽ ആ ആത്മവിശ്വാസം പാടെ തകരുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലായി ലോകം കണ്ടത്. ...