മുത്തൂറ്റ് എംഡിയെ ആക്രമിച്ച സംഭവം: സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ എംഡിയെ ആക്രമിച്ച സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കലൂര്‍ സ്വദേശി സലീം ആണ് അറസ്റ്റിലായത്. ചുമട്ടുതൊഴിലാളിയാണ് സലീം. ഇന്ന് രാവിലെ 9.30ഓടെയാണ് ജോര്‍ജ് ...