മുതുകുളത്തുകാരുടെ അകത്തും ,പുറത്തും വെള്ളം; ജന്മനാടിനെ അപമാനിച്ച നവ്യാനായർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം
കൊച്ചി: ചലച്ചിത്രനടി നവ്യാ നായർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷം. ഒരു ഓൺലൈൻ മാദ്ധ്യനത്തിന് നൽകിയ അഭിമുഖത്തിൽ ജന്മനാടിനെ കുറിച്ച് നടത്തിയ പരാമർശമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. താൻ നാട്ടിൻപുറത്ത് ...