മട്ടനാണോ… വേവാൻ ഇനി നിമിഷ നേരം മതി; ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ…
മട്ടനൊക്കെ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ... വല്ലപ്പോഴുമെങ്കിലും ഇവ നമ്മുടെ അടുക്കള കയ്യേറാറുണ്ട്. എന്നാൽ, ഇവ വേവാൻ എടുക്കുന്ന സമയമാണ് ഏറ്റവും പ്രശ്‌നം. ചിക്കനേക്കാൾ ഏറെ സമയം ...