കിട്ടാനുള്ളത് കോടികൾ; മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി ബസ്സ്റ്റാൻഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാർ ആത്മഹത്യയുടെ വക്കിൽ
മൂവാറ്റുപുഴ: ഏഴുവര്‍ഷം മുമ്പ് മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാര്‍ക്ക് ഇനിയും പണം ലഭിച്ചില്ല. കരാര്‍ ഏറ്റെടുത്തവരില്‍ പലര്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിക്കാതെ ...