പഴയിടം ഭയന്നോടരുത്; ആക്ഷേപിക്കുന്നവരിൽ കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ട്; കാട്ടാളന്മാർക്ക് കേരളം മാപ്പ് നൽകില്ലെന്ന് എംവി ജയരാജൻ
കണ്ണൂർ: സ്‌കൂൾ കലോത്സവ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സ്‌കൂൾ കലോത്സവ ഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ ...








