നികേഷ് കുമാര്‍ പി. ജയരാജനെ സന്ദര്‍ശിച്ചു
കണ്ണൂര്‍: പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം.വി.നികേഷ്‌കുമാര്‍. കണ്ണൂരില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.വി. നികേഷ് ...