വാഹന പരിശോധനയ്ക്കിടെ ലോറി ഡ്രൈവറുടെ കാരണത്തടിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ; കർണ്ണപുടത്തിന് പരിക്കേറ്റ ഡ്രൈവർ ചികിത്സയിൽ
തൃശ്ശൂർ : വാഹന പരിശോധനയ്ക്കിടയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ മർദ്ദനമേറ്റ 25 വയസ്സുകാരനായ ലോറി ഡ്രൈവർ ആശുപത്രിയിൽ. ഉദ്യോഗസ്ഥൻ കാരണത്തടിച്ചതിനെ തുടർന്ന് കർണ്ണപുടത്തിന് ക്ഷതം ...








