വാഹനങ്ങൾ തീപിടിക്കാൻ തുരപ്പൻ വണ്ടുകളും കാരണമാകുന്നു; ഷോർട് സർക്യൂട്ടുകൾ കൂടുന്നുവെന്നും മോട്ടർ വാഹനവകുപ്പിന്റെ സർവേ റിപ്പോർട്ട്
തിരുവനന്തപുരം: വാഹനങ്ങൾക്ക് തീപിടിക്കുന്നതിന് വണ്ടുകളും കാരണമാകുന്നുണ്ടെന്ന് മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. വണ്ടുകൾ ഇന്ധന പൈപ്പ് തുരന്ന് ചോർച്ച വരുത്തുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങൾക്ക് ...