3 സെക്കന്റ് റൂൾ പാലിക്കാറേ ഇല്ലേ..?; റെഗുലേഷൻ 17 എന്താണെന്ന് അറിയാമോ: മുന്നറിയിപ്പുമായി എംവിഡി
വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യങ്ങളെ കുറിച്ച് കുറിച്ച് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൊതുജനത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റോഡിൽ ഒരു വാഹനത്തിൻ്റെ ...