ലെംഗ്പുയി വിമാനത്താവളത്തില്‍ മ്യാന്‍മര്‍ സൈനിക വിമാനം തകര്‍ന്നു വീണു; ആറ് പേര്‍ക്ക് പരിക്ക്
ഐസ്വാള്‍: മിസോറാമിലെ ലെംഗ്പുയി വിമാനത്താവളത്തില്‍ മ്യാന്‍മറിന്റെ സൈനിക വിമാനം തകര്‍ന്നുവീണു. ലാന്‍ഡിംഗിനിടെയായിരുന്നു അപകടം. 14 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക് പറ്റി. ഇവരെ ...