മ്യാന്‍മാറില്‍ മരണം 50 പിന്നിട്ടു; പ്രതിഷേധക്കാരെ വെടിവെക്കരുതെന്ന് യാചിക്കുന്ന കന്യാസ്ത്രീയുടെ ദൃശ്യം പുറത്ത്
യാങ്കൂണ്‍: മ്യാന്‍മറില്‍ കത്തിപ്പടരുന്ന ആഭ്യന്തര കലാപത്തില്‍ മരണം 50 പിന്നിട്ടു. പ്രതിഷേധക്കാരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് അഭ്യര്‍ഥിക്കുന്ന കന്യാസ്ത്രിയുടെ ദൃശ്യം വൈറലാവുകയാണ്. മുന്നോട്ട് നീങ്ങരുതെന്ന് പട്ടാളക്കാരോട് മുട്ടുകുത്തി നിന്ന് ...