ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കേക്ക് എസന്‍സ് അമിത അളവില്‍ കുടിച്ചു, മൂന്ന് തടവുകാര്‍ക്ക് ദാരുണാന്ത്യം
മൈസൂരു: കേക്കില്‍ ചേര്‍ക്കാനായി വെച്ചിരുന്ന എസന്‍സ് ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് അമിത അളവില്‍ കുടിച്ച മൂന്ന് തടവുകാര്‍ മരിച്ചു. മൈസൂരു സെന്‍ട്രല്‍ ജയിലിലെ ബേക്കറി വിഭാഗത്തില്‍ ...