ജനാധിപത്യ ധ്വംസനത്തിന് കുപ്രസിദ്ധിയാർജിച്ച പാകിസ്താൻ,അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്ക് ധർമ്മോപദേശം നൽകേണ്ടതില്ല; പാകിസ്താനെതിരെ ഇന്ത്യയുടെ ഉറച്ച ശബ്ദം
ഭീകരതയെ രാഷ്ട്രനയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്നതിൽ ലോകമെമ്പാടും കുപ്രസിദ്ധമായ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനെതിരെ അപവാദം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് വിരോധാഭാസമാണെന്ന് എൻ കെ പ്രേമചന്ദ്രൻ ...