എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ജയതിലകിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി എൻ. പ്രശാന്ത് ഐഎഎസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയതിലകിനെ 'മുഖ്യ സചിവോത്തമൻ' എന്ന് പരിഹസിച്ചുകൊണ്ട് പ്രശാന്ത് രംഗത്തെത്തിയത്. ...









