‘ഈ ദിവസം അന്നേ എഴുതപ്പെട്ടതാണ്’, തോമസ് ചാണ്ടിയ്ക്കെതിരെ പഴയ ട്വീറ്റുമായി എന്‍എസ് മാധവന്‍
തിരുവനന്തപുരം: എന്‍സിപി നേതാവ് തോമസ് ചാണ്ടിയെ ഗതാഗതമന്ത്രിയായി അവരോധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അതേ ട്വീറ്റുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഈ ദിവസം അന്നേ എഴുതപ്പെട്ടതാണെന്ന് പറഞ്ഞാണ് പഴയ ...