ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം;ആയുധശേഖരവുമായി നാല് ലഷ്‌കർ ഭീകരർ അറസ്റ്റിൽ
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലയിലെ താവളമാണ് തകർത്തത്. ആക്രമണത്തിന് കോപ്പു കൂട്ടിയിരുന്ന നാല് ലഷ്‌കർ ത്വയ്ബ ഭീകരരെ ...