സുരേഷ് ഗോപി ഹാജരായി ; കാണാൻ എത്തിയത് സ്ത്രീകളടക്കമുള്ള വൻജനക്കൂട്ടം ; നടക്കാവ് പോലീസ് സ്റ്റേഷനിൽ സംഘർഷവും ലാത്തിച്ചാർജും
കോഴിക്കോട് : മീഡിയ വൺ റിപ്പോർട്ടറോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി. വൻജനക്കൂട്ടമാണ് സ്റ്റേഷന് പുറത്ത് സുരേഷ് ഗോപിക്ക് പിന്തുണയറിയിച്ചുകൊണ്ട് ...