മഞ്ജുവിന് എന്നോട് പഴയ ബന്ധമില്ല, ഫോണിൽ എന്നോട് പ്രതികരിച്ച രീതി വിഷമം ഉണ്ടാക്കി, രണ്ടാമത് വിളിച്ചപ്പോൾ കട്ട് ചെയ്തു: നാദിർഷാ
സിനിമ രംഗത്തും അല്ലാതെയും ദിലീപിൻറെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു നാദിർഷ. വിവാഹശേഷം ആ സൌഹൃദം മഞ്ജുവാര്യരിലേക്കും എത്തി. മഞ്ജുവാര്യരെക്കുറിച്ച് നാദിർഷാ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ...