ഇനി വാഹനങ്ങളിൽ കറങ്ങി കാടിനെയറിയാം; മൃഗങ്ങളെയും പക്ഷികളെയും തൊട്ടടുത്ത് കാണാം; നാടുകാണിയിൽ സഫാരി പാർക്ക് വരുന്നു
കണ്ണൂർ: കാടിന്റെ സൗന്ദര്യം അടുത്തറിഞ്ഞ് ആസ്വദിക്കാൻ കണ്ണൂർ നാടുകാണിയിൽ സഫാരി പാർക്ക് വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ആലക്കോട് ...








