Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

by Brave India Desk
May 20, 2026, 10:17 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

സോൾ : പ്രതിരോധ സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഇന്ത്യയും ദക്ഷിണ കൊറിയയും. ​സോളിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ദക്ഷിണ കൊറിയൻ ദേശീയ പ്രതിരോധ മന്ത്രി ആൻ ഗ്യു-ബാക്കും പങ്കെടുത്തു. അത്യാധുനിക സാങ്കേതികവിദ്യകൾ , സൈബർ സുരക്ഷ, പ്രതിരോധ സാമഗ്രികളുടെ സംയുക്ത ഉൽപ്പാദനം എന്നിവയിൽ ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ആഗോള സുരക്ഷാ സാഹചര്യങ്ങളിലും യുദ്ധതന്ത്രങ്ങളിലും ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയും ദക്ഷിണ കൊറിയയും പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ ദക്ഷിണ കൊറിയ സന്ദർശനത്തിനിടയിൽ ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. പ്രതിരോധ സൈബർ സഹകരണത്തിനുള്ള കരാർ ആണ് ഇതിൽ പ്രധാനപ്പെട്ടത്. വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളെ പ്രതിരോധിക്കാനും നിർണായക സൈനിക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൽ പ്രതിരോധ ഏകോപനം മെച്ചപ്പെടുത്താനും ഈ കരാർ സഹായിക്കും.

Stories you may like

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

സൈനിക പരിശീലന കൈമാറ്റത്തിനുള്ള കരാർ ആണ് മറ്റൊന്ന്. ഇന്ത്യയിലെ നാഷണൽ ഡിഫൻസ് കോളേജും കൊറിയ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള അക്കാദമിക-പരിശീലന കൈമാറ്റങ്ങൾ ശക്തമാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. ​യുഎൻ സമാധാന പരിപാലന സഹകരണം ആണ് മറ്റൊരു കരാർ. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കാൻ കഴിയും.

Tags: rajnath singhsouth koreaindiadefence deal
ShareTweetSendShare

Latest stories from this section

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രാജാ വാരിങ്ങിനെതിരെ ചന്നി വിഭാഗത്തിന്റെ അന്ത്യശാസനം, സിദ്ധു മൂസേവാലയുടെ പിതാവിന്റെ ഗുരുതര ആരോപണം

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

Latest News

ടീമിൽ നിന്ന് മാറ്റി, പക്ഷേ ചേർത്തുപിടിച്ച് ഗംഭീർ; സഞ്ജുവിന്റെ കൈകൾ കോർത്തുപിടിച്ച് കോച്ചിന്റെ ആ രഹസ്യ സംഭാഷണം, ചിത്രങ്ങൾ വൈറൽ

ടീമിൽ നിന്ന് മാറ്റി, പക്ഷേ ചേർത്തുപിടിച്ച് ഗംഭീർ; സഞ്ജുവിന്റെ കൈകൾ കോർത്തുപിടിച്ച് കോച്ചിന്റെ ആ രഹസ്യ സംഭാഷണം, ചിത്രങ്ങൾ വൈറൽ

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

സൂര്യവംശിയുടെ ചരിത്ര അരങ്ങേറ്റത്തിൽ വില്ലനായി ബിഷ്‌ണോയിയുടെ ബോളിങ്; വിക്കറ്റില്ലെങ്കിലും റൺസ് വാരിനൽകി ദാനശീലം; ശ്രേയസിന്റെ ആ അതിബുദ്ധി പിഴച്ചു

സൂര്യവംശിയുടെ ചരിത്ര അരങ്ങേറ്റത്തിൽ വില്ലനായി ബിഷ്‌ണോയിയുടെ ബോളിങ്; വിക്കറ്റില്ലെങ്കിലും റൺസ് വാരിനൽകി ദാനശീലം; ശ്രേയസിന്റെ ആ അതിബുദ്ധി പിഴച്ചു

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രാജാ വാരിങ്ങിനെതിരെ ചന്നി വിഭാഗത്തിന്റെ അന്ത്യശാസനം, സിദ്ധു മൂസേവാലയുടെ പിതാവിന്റെ ഗുരുതര ആരോപണം

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രാജാ വാരിങ്ങിനെതിരെ ചന്നി വിഭാഗത്തിന്റെ അന്ത്യശാസനം, സിദ്ധു മൂസേവാലയുടെ പിതാവിന്റെ ഗുരുതര ആരോപണം

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology