വിവാഹമോചനം ഒഴിവക്കാൻ സമാന്ത അവസാനം വരെ ശ്രമിച്ചു; ഒരു കുഞ്ഞൊക്കെയായി ഭർത്താവിനൊപ്പം സെറ്റിൽ ആവണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തൽ
തെലുങ്ക് താരം നാഗചൈതന്യയും ബോളിവുഡ് താരം ശോഭിത ധൂലിപാലും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതോടെ, വീണ്ടും സമാന്ത നാഗചൈതന്യ ...