‘ചാരം പൂശിയ നഗ്‌നത ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുകയാണോ?; വിമർശനങ്ങൾക്ക് മറുപടിയുമായി ആര്യലാൽ
കുംഭമേള ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ നഗ്‌നത വീണ്ടും സജീവ ചർച്ചാ വിഷയം ആയിരിക്കുകയാണ്. മഹാസംഘമത്തിനായി എത്തുന്ന നാഗസന്യാസിമാരുടെ വേഷവിധാനങ്ങളാണ് വിമർശനത്തിന് ആധാരം.. ഇവരുടെ അർദ്ധനഗ്‌നത ഭാരതത്തെ ലോകത്തിന് ...