ഒരു കയ്യിൽ ജപമാലയും മറുകയ്യിൽ ആയുധവും; ആകാശം വസ്ത്രമായി സ്വീകരിച്ച സർവസംഗ പരിത്യാഗികൾ; പോരാട്ട വീര്യത്തിന്റെ പര്യായം – നാഗസാധുക്കൾ
സർവ്വം ശിവമയം, ഭക്തിയുടെ ഉന്മാദത്തിലും ആഘോഷത്തിലും അലിഞ്ഞ് ഗംഗയുടെ മടിത്തട്ടിൽ മഹാകുംഭമേള പുരോഗമിക്കുകയാണ്. നദീജലം അമൃതായി മാറി രക്ഷയേകുന്ന പുണ്യ സ്‌നാനഘട്ടങ്ങളിലേക്ക് ഒഴുകുകയാണ് ഭക്തർ. വിദേശത്ത് നിന്ന് ...