സാർ കയ്യും കാലും വിറയ്ക്കുന്നു; കേരളത്തിലെത്തി കോടീശ്വരനായ നാഗരാജ്; ഓണം ബംപർ വിറ്റ ഏജന്റിന്റെ പ്രതികരണം വൈറൽ
വയനാട്; ഏറെ നാളത്തെ സസ്‌പെൻസിന് ഒടുവിൽ ഓണം ബംപർ നറുക്കെടുപ്പ് പൂർത്തിയായിരിക്കുകയാണ്. TG 434222 എന്ന നമ്പറിൽ വയനാട്ടിൽ വിറ്റ ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ ...