നാഗ്പൂർ യൂണിവേഴ്സിറ്റി സിലബസിൽ ആർ.എസ്.എസിന്റെ ചരിത്രവും രാഷ്ട്ര നിർമ്മാണത്തിലെ പങ്കും പാഠ്യ വിഷയമാകുന്നു
നാഗ്പൂർ യൂണിവേഴ്സറ്റിയിലെ സിലബസിൽ ഇനി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ചരിത്രവും രാഷ്ട്ര നിർമ്മാണത്തിലെ പങ്കും പഠിപ്പിക്കും. രാഷ്ട്രസന്ക് തുക്കാഡോജി മഹാരാജ് നാഗ് പൂർ സർവകലാശാലയുടെ രണ്ടാം ...