കൊല്ലപ്പെട്ട തീവ്രവാദികൾ വന്നത് പോലീസിനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പോടെ : കശ്മീരിൽ ഒഴിവായത് വൻ ഭീകരാക്രമണ പദ്ധതി
ജമ്മുവിലെ നഗ്രോട്ടയിൽ, ഹൈവേയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട തീവ്രവാദികൾ എത്തിയത് പോലീസ് ആക്രമണം നേരിടാനുള്ള തയ്യാറെടുപ്പോടെയെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.എന്നാൽ,സി.ആർ.പി.എഫ് സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായി തിരിച്ചടിച്ചതോടെ ഇവർ രക്ഷപെടാൻ ...








