ബൊക്കോ ഹറാമിനെ ഒരു മാസം കൊണ്ട് ഇല്ലാതാക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ്
അബുജ : നൈജീരിയയിലെ ഭീകര സംഘടനയായ ബൊക്കോ ഹറാമിനെ ഒരുമാസത്തിനുള്ളില്‍ ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ലുഡ്ലക്ക് ജോനാഥന്. ബൊക്കോ ഹറാം പിടിച്ചെടുത്ത പ്രദേശങ്ങള്‍ സൈന്യം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...