വീണ്ടും പ്രവർത്തന സജ്ജമാകാനൊരുങ്ങി ഇന്ത്യ-ചൈന അതിർത്തിയിലെ നൈനി സൈനി വിമാനത്താവളം; എയ്റോഡ്രോം ലൈസൻസ് അനുവദിച്ച് ഡിജിസിഎ
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ നൈനി സൈനി വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമാകാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഡിജിസിഎ നിലവിൽ ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിക്ക് എയ്റോഡ്രോം ലൈസൻസ് അനുവദിച്ചു. 2023 ...








