ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്
കൊച്ചി: നായർ സമുദായം ഉൾപ്പെടെയുള്ള മുന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നായർ ഐക്യവേദി നടത്തുന്ന 'അവകാശ യാത്ര' കേരള രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവാകുന്നു. ജസ്റ്റിസ് ഹരിഹരൻ നായർ ...









