Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

by Brave India Desk
Feb 22, 2026, 03:50 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിലെ എല്ലാ നായർ സംഘടനകളുടെയും കൂട്ടായ്മയായ നായർ ഐക്യവേദിയുടെ നേതൃത്വത്തിൽ ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള നായർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമര സമിതി രൂപീകരണ യോഗം എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്വന്തം രാഷ്ട്രീയം ഇല്ലാത്തതിനാൽ നഷ്ടപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന എല്ലാ നായർ സംഘടനകളെയും എറണാകുളം കരയോഗം പിന്തുണയ്ക്കുമെന്ന് രാമചന്ദ്രൻ പറഞ്ഞു.

കേരളത്തിൽ 17 ശതമാനം വരുന്ന വോട്ടുബാങ്ക് ആയ നായർ സമുദായത്തെ അവഗണിച്ചും അപമാനിച്ചും കേരളത്തിൽ നടക്കുന്ന രാഷ്ട്രീയപ്രഹസനം എല്ലാ പാർട്ടികളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡൻറ് കെഎസ്ആർ മേനോൻ യോഗത്തിൽ പറഞ്ഞു.

Stories you may like

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

1996ൽ എൻഎസ്എസ് നേതൃത്വം കൊടുത്ത നാഷണൽ ഡെമോക്രാറ്റിക് പാർട്ടി പിരിച്ചുവിട്ടതിനുശേഷം നായർ സമുദായം കേരള രാഷ്ട്രീയത്തിൽ നാഥനിലാ കളരി ആയെന്നും അതിന് മാറ്റം അത്യാവശ്യമാണെന്നും മേനോൻ പറഞ്ഞു.
മീറ്റിങ്ങിൽ അധ്യക്ഷം വഹിച്ച പെരുമുറ്റം രാധാകൃഷ്ണൻ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജെബി കോശി കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കിയ ഇടതുപക്ഷസർക്കാർ മുന്നോക്ക സമുദായക്കാർക്ക് വേണ്ടി ഹരിഹരൻ നായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ അടയിരിക്കുകയാണെന്ന് വിമർശിച്ചു.

ഐക്യവേദി സമരത്തിൻറെ ഭാഗമായി മാർച്ച് 7 മുതൽ 13 വരെയുള്ള ദിവസങ്ങളിൽനടത്തുന്ന അവകാശ പ്രഖ്യാപന യാത്രയും സെക്രട്ടറിയേറ്റ് ധർണ്ണയും വൻ വിജയമാക്കാൻ എല്ലാം മുന്നാക്ക സംഘടനകളും സഹകരിക്കണമെന്ന് പെരുമുറ്റം രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.

മുംബൈയിൽ നിന്നും ഓൺലൈനായി പങ്കെടുത്ത മഹാരാഷ്ട്ര എൻഎസ്എസ് പ്രസിഡൻറ് ഹരികുമാർ മേനോൻ കേരളത്തിൽ രാഷ്ട്രീയ പാർട്ടിയായി സംഘടിക്കാത്തതുകൊണ്ടാണ് മുന്നോക്ക സമുദായങ്ങൾ തുടർച്ചയായി അവഗണിക്കപ്പെടുന്നത് എന്ന് പറഞ്ഞു.
സമരസമിതി സംഘാടക സമിതി ചെയർമാനായി മന്നത്തിന്റെ കൊച്ചുമകൻ ഡോക്ടർ ബാലചന്ദ്രൻ മന്നത്ത്, ജനറൽ കൺവീനറായി ഡോക്ടർ വിനു എന്നിവർ നിർദ്ദേശിക്കപ്പെട്ടു.യോഗത്തിൽ സോജാ ബേബി പാലാ, സുഭാഷ് കോയമ്പത്തൂർ, തമിഴ്നാട് ജിഎൻഎസ്എസ്, പ്രകാശ് പടിക്കൽ മുംബൈ, ഡോക്ടർ വിനു കുമാർ തുടങ്ങിയവർ സംസാരിച്ചു.

മാർച്ച് ഏഴാം തീയതി കാസർഗോഡിൽ നിന്ന് തുടങ്ങുന്ന അവകാശ യാത്ര വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങി മാർച്ച് പതിമൂന്നാം തീയതി തിരുവനന്തപുരത്ത് സമാപിക്കും. ഹരിഹരൻ നായർ കമ്മീഷൻ നിർദ്ദേശങ്ങൾ നായർ സമുദായത്തിന് മാത്രമല്ല ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള എല്ലാ മുന്നാക്ക സമുദായക്കാർക്കും പ്രയോജനപ്പെടുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

Tags: NAIRKSR
Share
Tweet
Send
Share

Latest stories from this section

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

Latest News

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies