നീണ്ട കാത്തിരിപ്പിന് ശേഷം ആടുജീവിതം ഒടിടിയിലേക്ക്; നാളെ വരും ഈ പ്ലാറ്റ്‌ഫോമിൽ
ഈയടുത്ത് ഇറങ്ങിയ സിനിമകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം. ബെന്യാമിന്റെ ഏറ്റവും മികച്ച നോവലായ ആടുജിവിതത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം എന്നതായിരുന്നു ഇതിന്റെ ...