മടുത്തു… നേക്കഡ് രാജി തിരഞ്ഞെടുത്ത് ആളുകൾ…എന്താണിത്?
സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്ന ഒരു വാക്കാണ് നേക്കഡ് റെസിഗനേഷൻ. ചൈനയിൽ നിന്നാരംഭിച്ച ഈ രീതി വളരെ പെട്ടെന്നാണ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും പടർന്ന് പിടിച്ചത്. ഭാവിയെക്കുറിച്ച് ഒന്നും ആലോചിക്കാതെ, ...








