രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യക്ക് ശ്രമിച്ചു : ജയിൽമാറ്റം ആവശ്യപ്പെട്ട് ഭർത്താവ് മുരുകൻ
വെല്ലൂർ : രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീധരൻ ആത്മഹത്യക്ക് ശ്രമിച്ചു.തിങ്കളാഴ്ച രാത്രിയാണ് സംഭവം.എൽടിടിഇ ഭീകരർ ആസൂത്രണം ചെയ്ത ബോംബ് സ്ഫോടനത്തിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി ...