ഇരുമ്പനായി ചെമ്പൻ ;പ്രേക്ഷകരെ മുൾമുനയിൽ നിർത്തി‘നല്ല നിലാവുള്ള രാത്രി’ ട്രെയിലർ പുറത്ത്
പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസുമായി സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ച്, നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല ...