നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സര്‍ക്കാര്‍ അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍ . പത്തനംതിട്ട വള്ളിക്കോട് ഗവണ്മെന്റ് എല്‍.പി സ്കൂളിലെ അധ്യാപിക പി.കെ ഗായത്രിദേവിയെയാണ് സസ്പെന്‍ഡ് ...