വിദ്യാർത്ഥികൾക്ക് മുൻപിൽ നിസ്‌കാരം; അദ്ധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ; ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്
ഭോപ്പാൽ: വിദ്യാർത്ഥികൾ നോക്കി നിൽക്കേ ക്ലാസ്മുറിയിൽ അദ്ധ്യാപകർ നിസ്‌കരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഹനുമാൻ ...