റോഡിൽ നിസ്‌കരിച്ചാൽ പാസ്‌പോർട്ടും ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കും; നിയമം തെറ്റിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി പോലീസ്
ജനം റോഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നടപടികളുമായി ഉത്തർപ്രദേശ് പോലീസ് ഭരണകൂടം. ഈ വർഷം നഗരത്തിലെ റോഡുകളിൽ നമസ്‌കാരം അനുവദനീയമല്ലെന്ന് മീററ്റ് പോലീസ് വ്യക്തമാക്കി. റോഡ് ...