Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജു സാംസണോ അതോ ബാബർ അസമോ? പാക് ചാനലിൽ അവതാരകന്റെ രാജി ഭീഷണി; ലൈവ് ഷോയിലെ തല്ലിന്റെ കഥ

by Brave India Desk
Feb 10, 2026, 12:42 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

സഞ്ജു സാംസണെ പ്രശംസിച്ചതിന് പാകിസ്ഥാൻ ടിവി ഷോയിൽ അവതാരകനും അതിഥിയും തമ്മിൽ രൂക്ഷമായ തർക്കം. ജിടിവി പാകിസ്ഥാനിലെ ചർച്ചയ്ക്കിടയിലാണ് അവതാരകൻ അലി സൽമാനും ഇൻഫ്ലുവൻസറായ ഇഫ്ഫി റാസയും തമ്മിൽ ഏറ്റുമുട്ടിയത്. സഞ്ജു സാംസണെ പുകഴ്ത്തി സംസാരിക്കുന്നത് ഇഷ്ടപ്പെടാത്ത അവതാരകൻ ഷോയിൽ നിന്ന് രാജിവെക്കുമെന്ന് വരെ ഭീഷണി മുഴക്കി.

ടി20 ലോകകപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സഞ്ജു സാംസണെ ഏഷ്യ കപ്പ് ഫൈനലിലെ പ്രകടനത്തിന്റെ പേരിൽ ഇഫ്ഫി റാസ പ്രശംസിച്ചതാണ് അവതാരകൻ അലി സൽമാനെ ചൊടിപ്പിച്ചത്. ഏഷ്യ കപ്പ് ഫൈനലിൽ തിലക് വർമ്മയ്‌ക്കൊപ്പം സഞ്ജു നടത്തിയ നിർണ്ണായക പങ്കാളിത്തം ഇല്ലായിരുന്നെങ്കിൽ ആര് കിരീടം നേടുമായിരുന്നു എന്ന് റാസ ചോദിച്ചു.

Stories you may like

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

തനിക്ക് ഇഷ്ടപ്പെട്ട ഉത്തരങ്ങൾ അതിഥി നൽകാത്തതാണ് അവതാരകനെ പ്രകോപിപ്പിച്ചത്. സഞ്ജുവിനെ പ്രശംസിക്കുന്നതിന് പകരം ബാബർ അസമിനെക്കുറിച്ച് ചോദിക്കാനായിരുന്നു അവതാരകന്റെ താല്പര്യം. എന്നാൽ റാസ ഇതിന് വഴങ്ങാതിരുന്നതോടെ തർക്കം രൂക്ഷമായി. “നിങ്ങളോട് ചോദ്യം ചോദിച്ചതിൽ ഞാൻ ഖേദിക്കുന്നു” എന്ന് പറഞ്ഞ അലി സൽമാൻ, റാസ തന്റെ പെരുമാറ്റം തുടർന്നാൽ താൻ നാളെ മുതൽ ഷോയ്ക്ക് വരില്ലെന്ന് ഭീഷണി മുഴക്കി.

തർക്കം മുറുകിയതോടെ അവതാരകൻ ഷോ പാതിവഴിയിൽ നിർത്തി. “നാളെ മുതൽ ഞാൻ വരില്ല” എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടാണ് അലി സൽമാൻ ഷോ അവസാനിപ്പിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പിന്നീട് എക്‌സിൽ റാസ പങ്കുവെച്ച പോസ്റ്റിലും അവതാരകന്റെ പെരുമാറ്റത്തെ വിമർശിച്ചു. ബാബർ അസമിനെക്കുറിച്ച് മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന അവതാരകന് സഞ്ജുവിനെ പ്രശംസിക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.

Tags: bccisanju samson
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

Latest News

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

അമ്മയെ വിട്ട് ഞാൻ പോകില്ല;  കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology