ഡ്രൈവര്‍ നല്ല ഫിറ്റ്, പറഞ്ഞ സ്ഥലത്തേക്കല്ല പോയത്, ബംഗളൂരുവില്‍ നിര്‍ത്താതെ പാഞ്ഞ ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ
ബംഗളൂരു: ഡ്രൈവറുടെ മോശം പെരുമാറ്റം മൂലം ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരിക്കുകയാണ് ഒരു യുവതി. മദ്യപിച്ച് വാഹനമോടിച്ച ഓട്ടോ ഡ്രൈവര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താത്തതിനെത്തുടര്‍ന്ന് ...