സോളമന്‍ എല്ലാ കാമുക സങ്കല്‍പ്പങ്ങള്‍ക്കും മേലെ, ഇതിലും മുകളിൽ ഒരു പ്രൊപ്പോസൽ സീൻ സ്വപ്നങ്ങളിൽ മാത്രം; ലാലേട്ടന് മാത്രം സാധ്യമാകുന്ന മാജിക്ക്
മലയാള സിനിമയിലെ എക്കാലത്തെയും മനോഹരമായ പ്രണയകാവ്യങ്ങളിൽ ഒന്നാണ് 1986-ൽ പുറത്തിറങ്ങിയ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ'. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ മോഹൻലാൽ ചിത്രം കെ.കെ. സുധാകരന്റെ ...








